24 അവരുടെ രാജാക്കന്മാരെ ദൈവം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും;+ ആകാശത്തിൻകീഴിൽനിന്ന് നിങ്ങൾ അവരുടെ പേര് മായ്ച്ചുകളയും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്തനും നിങ്ങളുടെ മുന്നിൽ നിൽക്കില്ല.+
14 ദാവീദ് ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+