2 രാജാക്കന്മാർ 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ എലീശ ദമസ്‌കൊസിലേക്കു+ പോയി. സിറിയയിലെ രാജാവായ ബൻ-ഹദദ്+ അസുഖം പിടിച്ച് കിടപ്പിലായിരുന്നു. “ദൈവപുരുഷൻ+ ഇവിടെ വന്നിട്ടുണ്ട്” എന്ന് അയാൾക്കു വിവരം കിട്ടി.
7 പിന്നെ എലീശ ദമസ്‌കൊസിലേക്കു+ പോയി. സിറിയയിലെ രാജാവായ ബൻ-ഹദദ്+ അസുഖം പിടിച്ച് കിടപ്പിലായിരുന്നു. “ദൈവപുരുഷൻ+ ഇവിടെ വന്നിട്ടുണ്ട്” എന്ന് അയാൾക്കു വിവരം കിട്ടി.