1 രാജാക്കന്മാർ 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പിന്നെ സിറിയയിലെ+ രാജാവായ ബൻ-ഹദദ്+ സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി. മറ്റ് 32 രാജാക്കന്മാരും അവരുടെ കുതിരകളും രഥങ്ങളും അവരോടൊപ്പം ചേർന്നു. അയാൾ ശമര്യക്കു+ നേരെ ചെന്ന് അതിനെ ഉപരോധിച്ച്+ അതിന് എതിരെ പോരാടി. 2 രാജാക്കന്മാർ 6:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 പിന്നീട് സിറിയൻ രാജാവായ ബൻ-ഹദദ് അയാളുടെ മുഴുവൻ സൈന്യവുമായി വന്ന് ശമര്യയെ ഉപരോധിച്ചു.+
20 പിന്നെ സിറിയയിലെ+ രാജാവായ ബൻ-ഹദദ്+ സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി. മറ്റ് 32 രാജാക്കന്മാരും അവരുടെ കുതിരകളും രഥങ്ങളും അവരോടൊപ്പം ചേർന്നു. അയാൾ ശമര്യക്കു+ നേരെ ചെന്ന് അതിനെ ഉപരോധിച്ച്+ അതിന് എതിരെ പോരാടി.