2 രാജാക്കന്മാർ 10:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അതിനു ശേഷം യേഹു ഇസ്രായേലിൽ എല്ലായിടത്തും സന്ദേശം അയച്ചു. ബാലിന്റെ എല്ലാ ആരാധകരും വന്നു; ഒരാൾപ്പോലും വരാതിരുന്നില്ല. അവരെല്ലാം ബാലിന്റെ ഭവനത്തിൽ*+ പ്രവേശിച്ചു. ബാലിന്റെ ഭവനം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവരെക്കൊണ്ട് നിറഞ്ഞു. 2 രാജാക്കന്മാർ 10:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അവർ ബാലിന്റെ പൂജാസ്തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത് ഇന്നും അങ്ങനെതന്നെ തുടരുന്നു.
21 അതിനു ശേഷം യേഹു ഇസ്രായേലിൽ എല്ലായിടത്തും സന്ദേശം അയച്ചു. ബാലിന്റെ എല്ലാ ആരാധകരും വന്നു; ഒരാൾപ്പോലും വരാതിരുന്നില്ല. അവരെല്ലാം ബാലിന്റെ ഭവനത്തിൽ*+ പ്രവേശിച്ചു. ബാലിന്റെ ഭവനം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവരെക്കൊണ്ട് നിറഞ്ഞു.
27 അവർ ബാലിന്റെ പൂജാസ്തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത് ഇന്നും അങ്ങനെതന്നെ തുടരുന്നു.