വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിങ്ങൾ അവരുടെ യാഗപീ​ഠങ്ങൾ നശിപ്പി​ക്കു​ക​യും അവരുടെ പൂജാ​സ്‌തം​ഭങ്ങൾ തകർക്കു​ക​യും അവരുടെ പൂജാസ്‌തൂപങ്ങൾ* വെട്ടി​ക്ക​ള​യു​ക​യും വേണം.+

  • 2 രാജാക്കന്മാർ 10:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 പിന്നെ അവർ ബാലിന്റെ ഭവനത്തി​ലെ പൂജാസ്‌തംഭങ്ങളെല്ലാം+ പുറത്ത്‌ കൊണ്ടു​വന്ന്‌ കത്തിച്ചു.+

  • 2 രാജാക്കന്മാർ 10:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അങ്ങനെ യേഹു ഇസ്രാ​യേ​ലിൽനിന്ന്‌ ബാലിനെ തുടച്ചു​നീ​ക്കി.

  • 2 രാജാക്കന്മാർ 13:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 (എന്നാൽ യൊ​രോ​ബെ​യാം​ഗൃ​ഹ​ത്തി​ന്റെ പാപങ്ങ​ളിൽനിന്ന്‌, അതായത്‌ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങ​ളിൽനിന്ന്‌,+ വിട്ടു​മാ​റാ​തെ അവർ അതിൽത്തന്നെ തുടർന്നു.* പൂജാസ്‌തൂപം*+ അന്നും ശമര്യ​യിൽത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക