5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+
15 യഹോവ ഇസ്രായേലിനെ സംഹരിക്കും; അവർ വെള്ളത്തിൽ ആടിയുലയുന്ന ഈറ്റപോലെയാകും. അവരുടെ പൂർവികർക്കു കൊടുത്ത ഈ നല്ല ദേശത്തുനിന്ന് ദൈവം ഇസ്രായേല്യരെ പിഴുതെറിയും.+ അവർ പൂജാസ്തൂപങ്ങൾ*+ പണിത് യഹോവയെ കോപിപ്പിച്ചതുകൊണ്ട് ദൈവം അവരെ അക്കരപ്രദേശത്തേക്കു*+ ചിതറിച്ചുകളയും.
33 അയാൾ പൂജാസ്തൂപവും*+ ഉണ്ടാക്കി. മുമ്പുണ്ടായിരുന്ന എല്ലാ ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ആഹാബ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.