സംഖ്യ 11:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ അത്ര ചെറുതാണോ?+ ഞാൻ പറയുന്നതു സംഭവിക്കുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.” ന്യായാധിപന്മാർ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവം അപ്പോൾ ലേഹിയിൽ ഒരു പിളർപ്പ് ഉണ്ടാക്കി. അതിലൂടെ ഒഴുകിവന്ന വെള്ളം+ കുടിച്ചപ്പോൾ ശിംശോനു ചൈതന്യം* വീണ്ടുകിട്ടി, ശിംശോൻ ഉന്മേഷവാനായി. ആ സ്ഥലത്തിനു ശിംശോൻ ഏൻ-ഹക്കോരെ* എന്നു പേരിട്ടു; അത് ഇന്നും ലേഹിയിലുണ്ട്.
23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ അത്ര ചെറുതാണോ?+ ഞാൻ പറയുന്നതു സംഭവിക്കുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
19 ദൈവം അപ്പോൾ ലേഹിയിൽ ഒരു പിളർപ്പ് ഉണ്ടാക്കി. അതിലൂടെ ഒഴുകിവന്ന വെള്ളം+ കുടിച്ചപ്പോൾ ശിംശോനു ചൈതന്യം* വീണ്ടുകിട്ടി, ശിംശോൻ ഉന്മേഷവാനായി. ആ സ്ഥലത്തിനു ശിംശോൻ ഏൻ-ഹക്കോരെ* എന്നു പേരിട്ടു; അത് ഇന്നും ലേഹിയിലുണ്ട്.