-
ന്യായാധിപന്മാർ 6:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 തന്റെ നേരെ വന്ന എല്ലാവരോടും യോവാശ്+ പറഞ്ഞു: “നിങ്ങൾ എന്തിനാണു ബാലിനുവേണ്ടി വാദിക്കുന്നത്? ബാലിനെ നിങ്ങൾ രക്ഷിക്കേണ്ടതുണ്ടോ? ബാലിനുവേണ്ടി വാദിക്കുന്നവരെല്ലാം ഇന്നു രാവിലെതന്നെ മരിക്കേണ്ടിവരും.+ ബാൽ ദൈവമാണെങ്കിൽ ബാൽതന്നെ തനിക്കുവേണ്ടി വാദിക്കട്ടെ.+ ബാലിന്റെ യാഗപീഠമല്ലേ ഇടിച്ചുകളഞ്ഞിരിക്കുന്നത്?”
-