മീഖ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയുംദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+ മീഖ 7:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്;+പ്രഭു പ്രതിഫലം ചോദിക്കുന്നു;ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+അവർ കൂടിയാലോചിച്ച് പദ്ധതിയിടുന്നു.*
2 “കിടക്കയിൽ കിടന്ന് ദുഷ്ടത ചിന്തിച്ചുകൂട്ടുകയുംദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ഹാ കഷ്ടം! അവർക്കു ശക്തിയും പ്രാപ്തിയും ഉള്ളതുകൊണ്ട്നേരം വെളുക്കുമ്പോൾത്തന്നെ അവർ അവ നടപ്പിലാക്കുന്നു.+
3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്;+പ്രഭു പ്രതിഫലം ചോദിക്കുന്നു;ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+അവർ കൂടിയാലോചിച്ച് പദ്ധതിയിടുന്നു.*