വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആമോസ്‌ 5:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിങ്ങളുടെ കുറ്റകൃ​ത്യ​ങ്ങൾ എത്രയ​ധി​ക​മാ​ണെ​ന്നും

      നിങ്ങളു​ടെ പാപങ്ങൾ എത്ര വലുതാ​ണെ​ന്നും എനിക്ക്‌ അറിയാം.

      നീതി​മാ​നോ​ടു നിങ്ങൾ ക്രൂരത കാട്ടുന്നു,

      നിങ്ങൾ കൈക്കൂ​ലി വാങ്ങുന്നു,

      നഗരക​വാ​ട​ത്തിൽ ഇരുന്ന്‌ ദരി​ദ്രന്റെ അവകാ​ശങ്ങൾ നിഷേ​ധി​ക്കു​ന്നു.+

  • ഹബക്കൂക്ക്‌ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 നിയമം ദുർബ​ല​മാ​യി​രി​ക്കു​ന്നു,

      നീതി നടപ്പാ​കു​ന്നതേ ഇല്ല.

      ദുഷ്ടൻ നീതി​മാ​നെ വളയുന്നു.

      ന്യായത്തെ വളച്ചൊ​ടി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക