-
പ്രവൃത്തികൾ 7:52, 53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
52 നിങ്ങളുടെ പൂർവികർ ഉപദ്രവിച്ചിട്ടില്ലാത്ത ഏതെങ്കിലും പ്രവാചകന്മാരുണ്ടോ?+ നീതിമാനായവന്റെ വരവ് മുൻകൂട്ടി അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.+ നിങ്ങളാകട്ടെ, ആ നീതിമാനെ ഒറ്റിക്കൊടുക്കുകയും കൊല്ലുകയും ചെയ്‌തു.+ 53 ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചിട്ടും+ അതു പാലിക്കാത്തവരല്ലേ നിങ്ങൾ?”
-