സങ്കീർത്തനം 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദുഷ്ടൻ ധാർഷ്ട്യം നിമിത്തം ഒരു അന്വേഷണവും നടത്തുന്നില്ല.“ദൈവം ഇല്ല” എന്നാണ് അയാളുടെ ചിന്ത.+ സങ്കീർത്തനം 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “ഞാൻ ഒരിക്കലും കുലുങ്ങില്ല;*തലമുറതലമുറയോളംഎനിക്ക് ആപത്തൊന്നും വരില്ല” എന്ന് അയാൾ മനസ്സിൽ പറയുന്നു.+
6 “ഞാൻ ഒരിക്കലും കുലുങ്ങില്ല;*തലമുറതലമുറയോളംഎനിക്ക് ആപത്തൊന്നും വരില്ല” എന്ന് അയാൾ മനസ്സിൽ പറയുന്നു.+