സുഭാഷിതങ്ങൾ 14:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന് മാറിനടക്കുന്നു;എന്നാൽ വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും* ആണ്. സഭാപ്രസംഗകൻ 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്+ മനുഷ്യരുടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യപ്പെടുന്നു.+
16 ബുദ്ധിയുള്ള മനുഷ്യൻ ജാഗ്രതയുള്ളവൻ, അവൻ തിന്മയിൽനിന്ന് മാറിനടക്കുന്നു;എന്നാൽ വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും* ആണ്.
11 ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്+ മനുഷ്യരുടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യപ്പെടുന്നു.+