2 ശമുവേൽ 8:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദാവീദ് ഇസ്രായേൽ മുഴുവൻ ഭരിച്ച്+ പ്രജകൾക്കെല്ലാം നീതിയും+ ന്യായവും നടത്തിക്കൊടുത്തു.+ 1 രാജാക്കന്മാർ 3:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച് ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+
28 രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച് ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+