2 ശമുവേൽ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് രാജാവ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്‌തു.+ തുടർന്ന് അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു.+ 2 ശമുവേൽ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു.
3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് രാജാവ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്‌തു.+ തുടർന്ന് അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു.+
5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു.