1 രാജാക്കന്മാർ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതിനാൽ ഞാൻ ബയെശയെയും അവന്റെ ഭവനത്തെയും തൂത്തുവാരും. അവന്റെ ഭവനം ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയാക്കും.+ 1 രാജാക്കന്മാർ 16:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 രാജാവായി സിംഹാസനത്തിൽ ഉപവിഷ്ടനായ ഉടനെ സിമ്രി ബയെശയുടെ ഭവനത്തെ ഇല്ലാതാക്കി. ബയെശയുടെ ബന്ധുക്കളിലോ* സുഹൃത്തുക്കളിലോ ഒരു ആണിനെപ്പോലും സിമ്രി ബാക്കി വെച്ചില്ല.
3 അതിനാൽ ഞാൻ ബയെശയെയും അവന്റെ ഭവനത്തെയും തൂത്തുവാരും. അവന്റെ ഭവനം ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയാക്കും.+
11 രാജാവായി സിംഹാസനത്തിൽ ഉപവിഷ്ടനായ ഉടനെ സിമ്രി ബയെശയുടെ ഭവനത്തെ ഇല്ലാതാക്കി. ബയെശയുടെ ബന്ധുക്കളിലോ* സുഹൃത്തുക്കളിലോ ഒരു ആണിനെപ്പോലും സിമ്രി ബാക്കി വെച്ചില്ല.