1 ദിനവൃത്താന്തം 21:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 എന്നാൽ വിജനഭൂമിയിൽവെച്ച് മോശ ഉണ്ടാക്കിയ യഹോവയുടെ വിശുദ്ധകൂടാരവും ദഹനയാഗപീഠവും അക്കാലത്ത് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.*+
29 എന്നാൽ വിജനഭൂമിയിൽവെച്ച് മോശ ഉണ്ടാക്കിയ യഹോവയുടെ വിശുദ്ധകൂടാരവും ദഹനയാഗപീഠവും അക്കാലത്ത് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.*+