1 രാജാക്കന്മാർ 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഒരിക്കൽ രാജാവ് ബലി അർപ്പിക്കാൻ ഗിബെയോനിലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്. ശലോമോൻ അവിടെ യാഗപീഠത്തിൽ 1,000 ദഹനബലികൾ അർപ്പിച്ചു.+ 1 ദിനവൃത്താന്തം 16:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 ദാവീദ് സാദോക്ക്+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു. 2 ദിനവൃത്താന്തം 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്.
4 ഒരിക്കൽ രാജാവ് ബലി അർപ്പിക്കാൻ ഗിബെയോനിലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്. ശലോമോൻ അവിടെ യാഗപീഠത്തിൽ 1,000 ദഹനബലികൾ അർപ്പിച്ചു.+
39 ദാവീദ് സാദോക്ക്+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു.
3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്.