4 ഒരിക്കൽ രാജാവ് ബലി അർപ്പിക്കാൻ ഗിബെയോനിലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്. ശലോമോൻ അവിടെ യാഗപീഠത്തിൽ 1,000 ദഹനബലികൾ അർപ്പിച്ചു.+
29 എന്നാൽ വിജനഭൂമിയിൽവെച്ച് മോശ ഉണ്ടാക്കിയ യഹോവയുടെ വിശുദ്ധകൂടാരവും ദഹനയാഗപീഠവും അക്കാലത്ത് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.*+