12 അപ്പോൾ പ്രവാചകൻ തന്റെ ദാസനായ ഗേഹസിയോട്,+ “ആ ശൂനേമ്യസ്‌ത്രീയെ+ വിളിക്കുക” എന്നു പറഞ്ഞു. അയാൾ സ്ത്രീയെ വിളിച്ചു; സ്‌ത്രീ വന്ന് പ്രവാചകന്റെ മുന്നിൽ നിന്നു.
4 രാജാവ് ആ സമയത്ത് ദൈവപുരുഷന്റെ ദാസനായ ഗേഹസിയുമായി സംസാരിച്ചിരിക്കുകയായിരുന്നു. രാജാവ് അയാളോട്, “എലീശ ചെയ്‌ത മഹാകാര്യങ്ങളെല്ലാം+ എന്നോടു പറയുക” എന്നു പറഞ്ഞു.