2 രാജാക്കന്മാർ 4:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 പിന്നെ എലീശ ഗിൽഗാലിൽ തിരിച്ചെത്തി. അക്കാലത്ത് ദേശത്ത് ക്ഷാമമായിരുന്നു.+ പ്രവാചകപുത്രന്മാർ+ എലീശയുടെ മുന്നിൽ ഇരിക്കുമ്പോൾ എലീശ ദാസനോടു+ പറഞ്ഞു: “ആ വലിയ കലം അടുപ്പിൽ വെച്ച് പ്രവാചകപുത്രന്മാർക്കു സൂപ്പ് ഉണ്ടാക്കിക്കൊടുക്കുക.”
38 പിന്നെ എലീശ ഗിൽഗാലിൽ തിരിച്ചെത്തി. അക്കാലത്ത് ദേശത്ത് ക്ഷാമമായിരുന്നു.+ പ്രവാചകപുത്രന്മാർ+ എലീശയുടെ മുന്നിൽ ഇരിക്കുമ്പോൾ എലീശ ദാസനോടു+ പറഞ്ഞു: “ആ വലിയ കലം അടുപ്പിൽ വെച്ച് പ്രവാചകപുത്രന്മാർക്കു സൂപ്പ് ഉണ്ടാക്കിക്കൊടുക്കുക.”