-
1 രാജാക്കന്മാർ 15:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അങ്ങനെ യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ മൂന്നാം വർഷം ബയെശ നാദാബിനെ കൊന്ന് അടുത്ത രാജാവായി. 29 രാജാവായ ഉടനെ ബയെശ യൊരോബെയാമിന്റെ കുടുംബത്തെ മുഴുവൻ കൊന്നൊടുക്കി. യൊരോബെയാമിന്റെ ആളുകളിൽ മൂക്കിൽ ശ്വാസമുള്ള ഒരാളെയും ബാക്കി വെച്ചില്ല. ദൈവമായ യഹോവ ശീലോന്യനായ തന്റെ ദാസൻ അഹീയയിലൂടെ പറഞ്ഞിരുന്നതുപോലെ+ ദൈവം അവരെ പൂർണമായും നശിപ്പിച്ചു.
-