വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 8:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 രാമയിൽവെച്ച്‌ സിറി​യൻരാ​ജാ​വായ ഹസാ​യേ​ലു​മാ​യി നടന്ന യുദ്ധത്തിൽ സിറി​യ​ക്കാർ ഏൽപ്പിച്ച മുറിവ്‌ ഭേദമാ​കാൻ യഹോ​രാം രാജാവ്‌ ജസ്രീലിലേക്കു+ തിരി​ച്ചു​പോ​യി.+ ആഹാബി​ന്റെ മകനായ യഹോ​രാ​മി​നു പരിക്കു പറ്റിയെന്ന്‌* അറിഞ്ഞ്‌ യഹൂദാ​രാ​ജാ​വായ യഹോ​രാ​മി​ന്റെ മകൻ അഹസ്യ അയാളെ കാണാൻ ജസ്രീ​ലി​ലേക്കു ചെന്നു.

  • 2 ദിനവൃത്താന്തം 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോരാമിന്റെ അടുത്ത്‌ വന്ന്‌ അവി​ടെ​വെച്ച്‌ അഹസ്യ വീഴാൻ ദൈവം ഇടയാ​ക്കു​ക​യാ​യി​രു​ന്നു. അവിടെ എത്തിയ അഹസ്യ, ആഹാബു​ഗൃ​ഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭി​ഷേകം ചെയ്‌ത നിംശി​യു​ടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോ​രാ​മി​നോ​ടൊ​പ്പം പുറ​പ്പെട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക