വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 19:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൂടാതെ, നിംശി​യു​ടെ കൊച്ചു​മ​ക​നായ യേഹുവിനെ+ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യും ആബേൽ-മെഹോ​ല​യി​ലെ, ശാഫാ​ത്തി​ന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാ​ച​ക​നാ​യും നീ അഭി​ഷേകം ചെയ്യണം.+

  • 2 രാജാക്കന്മാർ 9:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 കാവൽക്കാരൻ രാജാ​വി​നോ​ടു പറഞ്ഞു: “അയാൾ അവരുടെ അടുത്ത്‌ എത്തി. പക്ഷേ അയാൾ തിരി​ച്ചു​വ​രു​ന്നില്ല. രഥം ഓടി​ക്കു​ന്നതു കണ്ടിട്ട്‌ അതു നിംശി​യു​ടെ കൊച്ചുമകനായ* യേഹു​വാ​ണെന്നു തോന്നു​ന്നു. കാരണം, ഒരു ഭ്രാന്ത​നെ​പ്പോ​ലെ​യാണ്‌ അയാൾ ഓടി​ച്ചു​വ​രു​ന്നത്‌.” 21 അപ്പോൾ യഹോ​രാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രാ​യേൽരാ​ജാ​വായ യഹോ​രാ​മും യഹൂദാ​രാ​ജാ​വായ അഹസ്യയും+ അവരവ​രു​ടെ രഥങ്ങളിൽ യേഹു​വി​നെ കാണാൻ പുറ​പ്പെട്ടു. ജസ്രീ​ല്യ​നായ നാബോ​ത്തി​ന്റെ നിലത്തുവെച്ച്‌+ അവർ തമ്മിൽ കണ്ടുമു​ട്ടി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക