8 ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും. ആഹാബിന്റെ എല്ലാ ആൺതരിയെയും* ഞാൻ പൂർണമായും നശിപ്പിക്കും; ഇസ്രായേലിൽ അയാൾക്കുള്ള നിസ്സഹായരെയും ദുർബലരെയും പോലും ഞാൻ വെറുതേ വിടില്ല.+
7 യഹോരാമിന്റെ അടുത്ത് വന്ന് അവിടെവെച്ച് അഹസ്യ വീഴാൻ ദൈവം ഇടയാക്കുകയായിരുന്നു. അവിടെ എത്തിയ അഹസ്യ, ആഹാബുഗൃഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭിഷേകം ചെയ്‌ത നിംശിയുടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോരാമിനോടൊപ്പം പുറപ്പെട്ടു.