-
2 ദിനവൃത്താന്തം 21:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 രാജാവാകുമ്പോൾ യഹോരാമിന് 32 വയസ്സായിരുന്നു. യഹോരാം എട്ടു വർഷം യരുശലേമിൽ ഭരിച്ചു.+ 6 യഹോരാം ആഹാബിന്റെ ഭവനത്തിലുള്ളവരെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ കാരണം ആഹാബിന്റെ മകളെയാണ് യഹോരാം വിവാഹം കഴിച്ചിരുന്നത്.+ യഹോരാം യഹോവയുടെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്‌തു.
-