7 പോയി യൊരോബെയാമിനോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്നെ നിന്റെ ജനത്തിന് ഇടയിൽനിന്ന് ഉയർത്തി എന്റെ ജനമായ ഇസ്രായേലിനു നായകനാക്കി.+
9 എന്നാൽ നീയോ, നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം തിന്മ ചെയ്‌തു. എന്നെ കോപിപ്പിക്കാനായി നീ നിനക്കുവേണ്ടി മറ്റൊരു ദൈവത്തെയും ലോഹവിഗ്രഹങ്ങളെയും*+ ഉണ്ടാക്കി. എനിക്കു നേരെയാണു നീ പുറംതിരിഞ്ഞത്.+