പുറപ്പാട് 25:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മൂടി+ പെട്ടകത്തിന്റെ മുകളിൽ വെക്കണം. ഞാൻ നിനക്കു തരാനിരിക്കുന്ന ‘സാക്ഷ്യം’ പെട്ടകത്തിനുള്ളിലും വെക്കണം. പുറപ്പാട് 31:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+
21 മൂടി+ പെട്ടകത്തിന്റെ മുകളിൽ വെക്കണം. ഞാൻ നിനക്കു തരാനിരിക്കുന്ന ‘സാക്ഷ്യം’ പെട്ടകത്തിനുള്ളിലും വെക്കണം.
18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+