13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+
9 തുടർന്ന്, വിജനഭൂമിയിൽവെച്ച് സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്‌തു.