പുറപ്പാട് 25:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എനിക്കുവേണ്ടി സംഭാവന നീക്കിവെക്കാൻ ഇസ്രായേൽ ജനത്തോടു പറയുക. ഹൃദയത്തിൽ തോന്നി തരുന്നവരിൽനിന്നെല്ലാം നിങ്ങൾ സംഭാവന സ്വീകരിക്കണം.+ പുറപ്പാട് 35:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി.
2 “എനിക്കുവേണ്ടി സംഭാവന നീക്കിവെക്കാൻ ഇസ്രായേൽ ജനത്തോടു പറയുക. ഹൃദയത്തിൽ തോന്നി തരുന്നവരിൽനിന്നെല്ലാം നിങ്ങൾ സംഭാവന സ്വീകരിക്കണം.+
21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി.