2 ദിനവൃത്താന്തം 24:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നെ അവർ രാജാവിന്റെ കല്പനയനുസരിച്ച് ഒരു പെട്ടി ഉണ്ടാക്കി+ യഹോവയുടെ ഭവനത്തിനു വെളിയിൽ കവാടത്തിന് അരികിൽ വെച്ചു.+ മർക്കോസ് 12:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത് പോയി ഇരുന്നു.+ എന്നിട്ട് ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+ ലൂക്കോസ് 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യേശു തല പൊക്കി നോക്കിയപ്പോൾ ധനികർ സംഭാവനപ്പെട്ടികളിൽ പണം ഇടുന്നതു കണ്ടു.+
8 പിന്നെ അവർ രാജാവിന്റെ കല്പനയനുസരിച്ച് ഒരു പെട്ടി ഉണ്ടാക്കി+ യഹോവയുടെ ഭവനത്തിനു വെളിയിൽ കവാടത്തിന് അരികിൽ വെച്ചു.+
41 യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത് പോയി ഇരുന്നു.+ എന്നിട്ട് ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+