-
2 രാജാക്കന്മാർ 12:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പിന്നെ യഹോയാദ പുരോഹിതൻ ഒരു പെട്ടി+ എടുത്ത് അതിന്റെ മൂടിയിൽ ഒരു തുള ഇട്ട് യഹോവയുടെ ഭവനത്തിലേക്കു പ്രവേശിക്കുന്നവരുടെ വലതുവശത്ത് വരുംവിധം യാഗപീഠത്തിന് അടുത്ത് വെച്ചു. ജനം യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം മുഴുവൻ വാതിൽക്കാവൽക്കാരായി സേവിച്ചിരുന്ന പുരോഹിതന്മാർ അതിൽ നിക്ഷേപിച്ചു.+
-