2 ശമുവേൽ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഉപ്പുതാഴ്‌വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്ന് തിരിച്ചുവന്ന സംഭവം ദാവീദിനു പേരും പെരുമയും നേടിക്കൊടുത്തു. 1 ദിനവൃത്താന്തം 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സെരൂയയുടെ+ മകനായ അബീശായി+ ഉപ്പുതാഴ്‌വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്നു.
13 ഉപ്പുതാഴ്‌വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്ന് തിരിച്ചുവന്ന സംഭവം ദാവീദിനു പേരും പെരുമയും നേടിക്കൊടുത്തു.