2 രാജാക്കന്മാർ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഉപ്പുതാഴ്‌വരയിൽവെച്ച്+ അമസ്യ 10,000 ഏദോമ്യപുരുഷന്മാരെ+ കൊന്നു.+ ആ യുദ്ധത്തിൽ സേല പിടിച്ചെടുത്ത് ആ സ്ഥലത്തിനു യൊക്തെയേൽ എന്നു പേരിട്ടു. അതാണ് ഇന്നും അതിന്റെ പേര്.
7 ഉപ്പുതാഴ്‌വരയിൽവെച്ച്+ അമസ്യ 10,000 ഏദോമ്യപുരുഷന്മാരെ+ കൊന്നു.+ ആ യുദ്ധത്തിൽ സേല പിടിച്ചെടുത്ത് ആ സ്ഥലത്തിനു യൊക്തെയേൽ എന്നു പേരിട്ടു. അതാണ് ഇന്നും അതിന്റെ പേര്.