വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 25:25-28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇസ്രായേൽരാജാവായ യഹോ​വാ​ഹാ​സി​ന്റെ മകൻ+ യഹോവാശ്‌+ മരിച്ചു​ക​ഴിഞ്ഞ്‌ 15 വർഷം​കൂ​ടെ യഹൂദാ​രാ​ജാ​വായ യഹോ​വാ​ശി​ന്റെ മകൻ അമസ്യ+ ജീവി​ച്ചി​രു​ന്നു. 26 അമസ്യയുടെ ബാക്കി ചരിത്രം ആദി​യോ​ടന്തം യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും രാജാ​ക്ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 27 അമസ്യ യഹോ​വയെ വിട്ടു​മാ​റി​യ​പ്പോൾമു​തൽ യരുശ​ലേ​മിൽ ചിലർ അമസ്യ​ക്കെ​തി​രെ രഹസ്യ​ക്കൂ​ട്ടു​കെട്ട്‌ ഉണ്ടാക്കി.+ അമസ്യ അപ്പോൾ ലാഖീ​ശി​ലേക്ക്‌ ഓടി​പ്പോ​യി. എന്നാൽ അവർ ലാഖീ​ശി​ലേക്ക്‌ ആളെ വിട്ട്‌ അമസ്യയെ കൊന്നു​ക​ളഞ്ഞു. 28 അവർ അമസ്യയെ കുതി​ര​പ്പു​റത്ത്‌ കയറ്റി തിരികെ കൊണ്ടു​വന്ന്‌ പൂർവി​ക​രോ​ടൊ​പ്പം യഹൂദാ​ന​ഗ​ര​ത്തിൽ അടക്കം ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക