21 അപ്പോൾ യഹൂദയിലെ ജനം അമസ്യയുടെ മകൻ അസര്യയെ+ അടുത്ത രാജാവാക്കി. രാജാവാകുമ്പോൾ അസര്യക്ക് 16 വയസ്സായിരുന്നു.+ 22 രാജാവ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടശേഷം അസര്യ ഏലത്ത്+ പുതുക്കിപ്പണിത് അതു വീണ്ടും യഹൂദയുടെ ഭാഗമാക്കി.+