2 ദിനവൃത്താന്തം 28:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 കൂടാതെ ആഹാസ് സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം കൊണ്ടുവന്ന് അവ കഷണംകഷണമാക്കി;+ യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ യരുശലേമിന്റെ മുക്കിലും മൂലയിലും യാഗപീഠങ്ങൾ ഉണ്ടാക്കി. 2 ദിനവൃത്താന്തം 29:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് ആഹാസ് രാജാവ് ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകരണങ്ങളെല്ലാം നന്നാക്കിയെടുത്ത് ഞങ്ങൾ വിശുദ്ധീകരിച്ചു.+ അതെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുന്നിലുണ്ട്.”
24 കൂടാതെ ആഹാസ് സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം കൊണ്ടുവന്ന് അവ കഷണംകഷണമാക്കി;+ യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ യരുശലേമിന്റെ മുക്കിലും മൂലയിലും യാഗപീഠങ്ങൾ ഉണ്ടാക്കി.
19 ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് ആഹാസ് രാജാവ് ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകരണങ്ങളെല്ലാം നന്നാക്കിയെടുത്ത് ഞങ്ങൾ വിശുദ്ധീകരിച്ചു.+ അതെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുന്നിലുണ്ട്.”