2 രാജാക്കന്മാർ 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അസീറിയൻ രാജാവ് ഇസ്രായേല്യരെ പിടിച്ച് അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി.+ അവരെ മേദ്യരുടെ നഗരങ്ങളിലും ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും പാർപ്പിച്ചു.+
11 അസീറിയൻ രാജാവ് ഇസ്രായേല്യരെ പിടിച്ച് അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി.+ അവരെ മേദ്യരുടെ നഗരങ്ങളിലും ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും പാർപ്പിച്ചു.+