വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 20:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും പൂർണ​ഹൃ​ദ​യ​ത്തോ​ടും കൂടെ നടന്നതും അങ്ങയുടെ മുമ്പാകെ ശരിയാ​യതു ചെയ്‌ത​തും ഓർക്കേ​ണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത്‌ പൊട്ടി​ക്ക​രഞ്ഞു.

  • 2 ദിനവൃത്താന്തം 31:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഹിസ്‌കിയ രാജാവ്‌ യഹൂദ​യിൽ എല്ലായി​ട​ത്തും ഇങ്ങനെ​തന്നെ ചെയ്‌തു. രാജാവ്‌ തന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്‌ത്‌ വിശ്വ​സ്‌ത​ത​യോ​ടെ നടന്നു. 21 ദൈവഭവനത്തിലെ ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തി​ലാ​കട്ടെ,+ ദൈവ​ത്തി​ന്റെ നിയമ​ത്തോ​ടും കല്‌പ​ന​യോ​ടും ഉള്ള ബന്ധത്തി​ലാ​കട്ടെ, തന്റെ ദൈവത്തെ അന്വേ​ഷി​ക്കാ​നാ​യി ചെയ്‌ത​തെ​ല്ലാം ഹിസ്‌കിയ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യാ​ണു ചെയ്‌തത്‌. അതു​കൊണ്ട്‌ ഹിസ്‌കിയ ചെയ്‌ത​തെ​ല്ലാം സഫലമാ​യി.

  • സങ്കീർത്തനം 119:128
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 128 അതിനാൽ, അങ്ങയിൽനി​ന്നുള്ള നിർദേശങ്ങളെല്ലാം* ശരി​യെന്നു ഞാൻ കണക്കാ​ക്കു​ന്നു;+

      എല്ലാ കപടമാർഗ​വും ഞാൻ വെറു​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക