വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 20:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 പുരോഹിതൻ അവരോ​ടു പറയണം: ‘ഇസ്രാ​യേലേ, കേൾക്കുക. നിങ്ങൾ ഇതാ, ശത്രു​ക്ക​ളോ​ടു യുദ്ധം ചെയ്യാൻപോ​കു​ന്നു. നിങ്ങൾ ധൈര്യ​ത്തോ​ടി​രി​ക്കണം. അവർ കാരണം പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ സംഭ്ര​മി​ക്കു​ക​യോ വേണ്ടാ.

  • യശയ്യ 41:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പേടിക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+

      ഭയപ്പെ​ടേ​ണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+

      ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും,+

      എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.’

  • യശയ്യ 51:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നീതി എന്തെന്ന്‌ അറിയു​ന്ന​വരേ,

      എന്റെ നിയമം* ഹൃദയ​ത്തി​ലുള്ള ജനമേ,+

      ഞാൻ പറയു​ന്നതു കേൾക്കുക.

      മർത്യ​രു​ടെ ആക്ഷേപ​വാ​ക്കു​കൾ കേട്ട്‌ പേടി​ക്കേണ്ടാ,

      അവരുടെ പരിഹാ​സ​വ​ച​നങ്ങൾ കേട്ട്‌ ഭയപ്പെ​ടേണ്ടാ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക