ആവർത്തനം 33:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്.+നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.+ ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും,+‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+ സങ്കീർത്തനം 115:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക.+—ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+
27 പുരാതനകാലംമുതൽ ദൈവം ഒരു സങ്കേതമാണ്.+നിന്റെ കീഴിൽ ദൈവത്തിന്റെ ശാശ്വതഭുജങ്ങളുണ്ടല്ലോ.+ ശത്രുവിനെ ദൈവം നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും,+‘അവരെ തുടച്ചുനീക്കുവിൻ!’ എന്നു ദൈവം പറയും.+