-
യശയ്യ 37:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 “‘അതുകൊണ്ട് അസീറിയൻ രാജാവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇതാണ്:+
“അയാൾ ഈ നഗരത്തിലേക്കു വരില്ല,+
ഒരു അമ്പുപോലും ഇവിടേക്ക് എയ്യില്ല;
പരിചയുമായി ഇതിനെ നേരിടുകയോ
മതിൽ കെട്ടി ഇതിനെ ഉപരോധിക്കുകയോ ഇല്ല.”’+
34 ‘വന്ന വഴിയേ അയാൾ തിരിച്ചുപോകും;
അയാൾ ഈ നഗരത്തിലേക്കു വരില്ല’ എന്ന് യഹോവ പറയുന്നു.
-