വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 എന്നാൽ ശത്രു എന്തു പറയും എന്നു ഞാൻ ശങ്കിച്ചു.+

      “നമ്മുടെ ബലം ജയം നേടി​യി​രി​ക്കു​ന്നു;+

      ഇതൊ​ന്നും ചെയ്‌തത്‌ യഹോ​വയല്ല” എന്നു പറഞ്ഞ്‌

      എന്റെ എതിരാ​ളി​കൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു.

  • 1 ശമുവേൽ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല.+ കാരണം, യഹോ​വ​യാ​ണ​ല്ലോ നിങ്ങളെ സ്വന്തം ജനമാ​ക്കാൻ താത്‌പ​ര്യമെ​ടു​ത്തത്‌.+

  • 2 രാജാക്കന്മാർ 20:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ നിന്റെ ആയുസ്സി​നോട്‌ 15 വർഷം കൂട്ടും. മാത്രമല്ല ഞാൻ നിന്നെ​യും ഈ നഗര​ത്തെ​യും അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ വിടു​വി​ക്കും.+ എന്റെ നാമ​ത്തെ​പ്ര​തി​യും എന്റെ ദാസനായ ദാവീ​ദി​നെ​പ്ര​തി​യും ഞാൻ ഈ നഗരത്തെ സംരക്ഷി​ക്കും.”’”+

  • യഹസ്‌കേൽ 36:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “അതു​കൊണ്ട്‌, ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങളെ ഓർത്തല്ല, പകരം നിങ്ങൾ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽ നിങ്ങൾ അശുദ്ധ​മാ​ക്കിയ എന്റെ വിശു​ദ്ധ​നാ​മത്തെ ഓർത്താ​ണു ഞാൻ പ്രവർത്തി​ക്കു​ന്നത്‌.”’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക