2 രാജാക്കന്മാർ 17:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു. യഹസ്‌കേൽ 23:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം.
6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
33 ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം.