-
ലേവ്യ 26:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 ഞാൻ, ഞാൻതന്നെ, നിങ്ങളുടെ ദേശം ആൾപ്പാർപ്പില്ലാത്തതാക്കും.+ അവിടെ താമസമാക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട് അതിശയിച്ച് കണ്ണുമിഴിക്കും.+ 33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
-