മത്തായി 10:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും. റോമർ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക.+ അതിഥികളെ സത്കരിക്കുന്നതു ശീലമാക്കുക.+ എബ്രായർ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആതിഥ്യം* കാണിക്കാൻ മറക്കരുത്.+ അതുവഴി ചിലർ ദൈവദൂതന്മാരെ ആളറിയാതെ സത്കരിച്ചിട്ടുണ്ട്.+
41 പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും.
2 ആതിഥ്യം* കാണിക്കാൻ മറക്കരുത്.+ അതുവഴി ചിലർ ദൈവദൂതന്മാരെ ആളറിയാതെ സത്കരിച്ചിട്ടുണ്ട്.+