യിരെമ്യ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ. വിലാപങ്ങൾ 3:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 “ഞങ്ങൾ ലംഘനങ്ങൾ ചെയ്‌തു, അങ്ങയെ ധിക്കരിച്ചു.+ അങ്ങ് അതു ക്ഷമിച്ചില്ല.+
15 അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശയും ശമുവേലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോടു പ്രീതി കാണിക്കില്ല. എന്റെ കൺമുന്നിൽനിന്ന് ഇവരെ ഓടിച്ചുകളയൂ. അവർ പോകട്ടെ.