വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ മോശ തന്റെ ദൈവ​മായ യഹോ​വയോട്‌ അപേക്ഷി​ച്ചു​പ​റഞ്ഞു:+ “യഹോവേ, മഹാശ​ക്തി​യാ​ലും ബലമുള്ള കൈയാ​ലും അങ്ങ്‌ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അങ്ങയുടെ ജനത്തെ കൊണ്ടു​വ​ന്നിട്ട്‌ ഇപ്പോൾ എന്താണ്‌ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലി​ക്കു​ന്നത്‌?+

  • 1 ശമുവേൽ 7:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 തുടർന്ന്‌ ശമുവേൽ, മുലകു​ടി മാറാത്ത ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ എടുത്ത്‌ സമ്പൂർണദഹനയാഗമായി+ യഹോ​വ​യ്‌ക്ക്‌ അർപ്പി​ച്ചിട്ട്‌ ഇസ്രായേ​ലി​നെ സഹായി​ക്കാൻ യഹോ​വയോട്‌ അപേക്ഷി​ച്ചു. യഹോവ ശമു​വേ​ലിന്‌ ഉത്തരം കൊടു​ത്തു.+

  • സങ്കീർത്തനം 99:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശ​യും അഹരോ​നും ഉണ്ടായി​രു​ന്നു,

      തിരുനാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ശമു​വേ​ലും.+

      അവർ യഹോ​വയെ വിളിച്ചു,

      അപ്പോഴെല്ലാം അവർക്ക്‌ ഉത്തരം ലഭിച്ചു.+

  • സങ്കീർത്തനം 106:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ദൈവം അവരെ കൂട്ട​ത്തോ​ടെ നശിപ്പി​ക്കാൻ ഒരുങ്ങി​യ​പ്പോൾ,

      ദൈവത്തിന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നായ മോശ അവർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു,*

      സംഹാരം വിതയ്‌ക്കു​മാ​യി​രുന്ന ആ ഉഗ്ര​കോ​പത്തെ തണുപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക