വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 27:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘“‘ഏതെങ്കി​ലും ജനതയോ രാജ്യ​മോ ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ സേവി​ക്കാൻ കൂട്ടാ​ക്കാ​തി​രു​ന്നു​കൊണ്ട്‌ ബാബി​ലോൺരാ​ജാ​വി​ന്റെ നുകത്തിൻകീ​ഴെ കഴുത്തു വെക്കാൻ വിസമ്മ​തി​ച്ചാൽ വാളും+ ക്ഷാമവും മാരക​മായ പകർച്ച​വ്യാ​ധി​യും കൊണ്ട്‌ ഞാൻ അവരെ ശിക്ഷി​ക്കും; അവന്റെ കൈ​കൊണ്ട്‌ ഞാൻ അവരെ നശിപ്പി​ക്കു​ന്ന​തു​വരെ അതു തുടരും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യിരെമ്യ 43:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിന്നെ അവരോ​ടു പറയണം: ‘ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ബാബി​ലോൺരാ​ജാ​വായ എന്റെ ദാസൻ നെബൂഖദ്‌നേസറിനെ*+ ഞാൻ ഇതാ, വിളി​ച്ചു​വ​രു​ത്തു​ന്നു. ഞാൻ ഒളിച്ചു​വെച്ച ഈ കല്ലുക​ളു​ടെ മുകളിൽത്തന്നെ ഞാൻ അവന്റെ സിംഹാ​സനം വെക്കും. അവയുടെ മുകളിൽ അവൻ അവന്റെ രാജകീ​യ​കൂ​ടാ​രം ഉയർത്തും.+

  • ദാനിയേൽ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “ഭൂമി​യി​ലെ​ങ്ങു​മുള്ള സകല ജനതകൾക്കും രാജ്യ​ക്കാർക്കും ഭാഷക്കാർക്കും നെബൂ​ഖ​ദ്‌നേസർ രാജാ​വിൽനി​ന്നുള്ള സന്ദേശം: നിങ്ങൾക്കു സമൃദ്ധ​മായ സമാധാ​നം ആശംസി​ക്കു​ന്നു!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക