-
1 രാജാക്കന്മാർ 7:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ആ തൂണുകളുടെ മുകളിൽ വെക്കാൻ ചെമ്പുകൊണ്ടുള്ള രണ്ടു മകുടവും വാർത്തുണ്ടാക്കി. ഒരു മകുടത്തിന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുടത്തിന്റെ ഉയരം അഞ്ചു മുഴവും ആയിരുന്നു.
-
-
യിരെമ്യ 52:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഓരോ തൂണിനും 18 മുഴം* ഉയരമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് അളവുനൂൽകൊണ്ട് അളക്കുമ്പോൾ 12 മുഴം.+ നാലു വിരൽ കനത്തിൽ* അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്. 22 അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം അഞ്ചു മുഴമായിരുന്നു.+ മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു. രണ്ടാമത്തെ തൂണും അതിലെ മാതളപ്പഴങ്ങളും അതുപോലെതന്നെയായിരുന്നു. 23 വശങ്ങളിലായി 96 മാതളപ്പഴങ്ങളുണ്ടായിരുന്നു; വലപ്പണിക്കു ചുറ്റും മൊത്തം 100 മാതളപ്പഴങ്ങൾ.+
-